2009 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ഓ..മലേ......ആരോ...മലേ....


താ‍മരശ്ശേരി ചുരത്തിനു മുകളിൽ നിന്നുള്ള ഒരു കാഴ്ച..

16 അഭിപ്രായങ്ങൾ:

ramanika 2009 ഓഗസ്റ്റ് 25, 3:24 PM-ന്  

wonderful!

രഞ്ജിത് വിശ്വം I ranji 2009 ഓഗസ്റ്റ് 25, 5:24 PM-ന്  

മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് "മല"യാളമെന്നൊരു നാടുണ്ട്...

Ajmel Kottai 2009 ഓഗസ്റ്റ് 25, 7:57 PM-ന്  

ഓ!!! ഞമ്മടെ താമരശേരി ചുരം (കുതിരവട്ടം പപ്പു സ്റ്റൈലില്‍)

വയനാടന്‍ 2009 ഓഗസ്റ്റ് 25, 8:08 PM-ന്  

കൊള്ളാം!
ഓ മലകളേ എന്നാക്കിയാലോ

Unknown 2009 ഓഗസ്റ്റ് 25, 8:51 PM-ന്  

കൊള്ളാം നമ്മുടെ ഹരിത മലനിരകള്‍.. കൂട്ടിനു മേഘങ്ങളും...

Unknown 2009 ഓഗസ്റ്റ് 25, 8:52 PM-ന്  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Junaiths 2009 ഓഗസ്റ്റ് 26, 1:13 AM-ന്  

ഓ.. മലേ ..(അങ്ങനെ തന്നെയാ പറഞ്ഞത്..സത്യം)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് 2009 ഓഗസ്റ്റ് 26, 11:19 AM-ന്  

മാനം തൊട്ട മാമല..

Styphinson Toms 2009 ഓഗസ്റ്റ് 26, 3:02 PM-ന്  

ഓ അടുത്ത വയനാടു ട്രിപ്‌ കഴിഞ്ഞ മട്ടുണ്ടല്ലോ!! :) കൊള്ളാം!

വേണു 2009 ഓഗസ്റ്റ് 26, 3:14 PM-ന്  

രമണിക, രഞ്ജിത്, കൊറ്റായി,വയനാടൻ,ജിമ്മി,ജുനൈത്,വഴിപോക്കൻ, സ്റ്റൈഫി...എല്ലാരുടെയും അഭിപ്രായങ്ങൾക്ക് നന്ദി..

കൊറ്റായി...അദ്ദന്നെ....അതേ താമരശ്ശേരി ചുരം...

സ്റ്റൈഫി..ഇത് നമ്മടെ പഴയ വയനാട് ട്രിപ്പിന്റെയാണ്...പുതിയ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്...എപ്പോ നടക്കും എന്നൊന്നും പറയാൻ പറ്റില്ല....

Thaikaden 2009 ഓഗസ്റ്റ് 26, 4:13 PM-ന്  

Manoharam.

Jayasree Lakshmy Kumar 2009 ഓഗസ്റ്റ് 26, 11:27 PM-ന്  

“ഒന്നു ചിരിക്കൂ....” എന്നു മാത്രം മലയോട് പറഞ്ഞേക്കരുത്. പ്ലീസ് :)

ചിത്രൻ നന്നായിട്ടുണ്ട് ട്ടോ

വേണു 2009 ഓഗസ്റ്റ് 27, 12:01 PM-ന്  

Thaikaden, ലക്ഷ്മ്യേച്ചി...അഭിപ്രായങ്ങൾക്ക് നന്ദി...

ലക്ഷ്മ്യേച്ചി, മലകളോട് പറഞ്ഞത് ഒന്നു ചിരിക്കൂ എന്നല്ല...ഒന്നിച്ചിരിക്കൂ എന്നാണ്...കണ്ടില്ലേ എല്ലാം ഒന്നിച്ചിരിക്കുന്നത്... :)

Appu Adyakshari 2009 ഓഗസ്റ്റ് 27, 4:01 PM-ന്  

വേണൂ, ചിത്രം അത്ര നല്ലതായി തോന്നിയില്ല. കാരണം പച്ചയുടെ എടുപ്പ് തെളിഞ്ഞതുമില്ല, മാനം വല്ലാതെ തെളിയുകയും ചെയ്തു എന്നതുതന്നെ.

Areekkodan | അരീക്കോടന്‍ 2009 ഓഗസ്റ്റ് 28, 2:22 PM-ന്  

കഴിഞ്ഞ അഞ്ചുവര്‍ഷം എനിക്കിതൊരു സ്ഥിരം കാഴ്ചയായിരുന്നു....ഇപ്പോള്‍ നഗരത്തിലെ കോണ്‍ക്രീറ്റ്‌ കാറ്റുകള്‍ മാത്രം കാണുന്നു..... നല്ല ചിത്രം

Sharodindu 2009 ഓഗസ്റ്റ് 30, 9:00 AM-ന്  

Wow! Nice landscape...

ജാലകം അഗ്ഗ്രിഗേറ്റർ

ജാലകം

പോട്ടം

Networked Blogs

ഈ ബ്ലോഗിനെ കുറിച്ച്

ചിത്രങ്ങൾക്ക് കഥ പറയാൻ ഒർക്കുട്ടിലെ രണ്ട് വരി മതിയാവാതെ വന്നു.....അതുകൊണ്ട് ഒരു ഫോട്ടോബ്ലോഗ് തുടങ്ങി....

പ്രിയം...പ്രിയതരം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP